Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

4/11/2020

SSLC PHYSICS VIDEOS BASED ON PREVIOUS EXAM QUESTIONS WITH SOLUTIONS BY SEETHI SHABIN

 SSLC ഫിസിക്സ് എക്സാമിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  ഒരു പാട് ആവർത്തിക്കപ്പെട്ട പഴയ കാല മോഡൽ  ചോദ്യങ്ങൾ  ഉള്‍പ്പെടുത്തി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സീതി ഷാബിൽ പി ടി.; Asst Proffessor , Dept of Physics,  KMO Arts college Koduvally.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.




No comments:

Post a Comment