Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

5/14/2020

HOW TO GIVE FEED BACK OF THE TEACHERS TRAINING IN SAMAGRA : VIDEO TUTORIAL BY:DHANYA TEACHER

എല്‍. പി , യു.പി അദ്ധ്യാപകര്‍ക്കായി വിക്‌ടേഴ്‌സ്‌ ചാനലിലൂടെ നടക്കുന്ന  ഈ വർഷത്തെ അവധിക്കാല അദ്ധ്യാപക പരിശീലന പരിപാടി കണ്ടതിന് ശേഷം സമഗ്രയിൽ ഫീഡ്ബാക്ക് നല്‍കുന്ന രീതി  വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ടീച്ചർ  MKHMMOVHSS Mukkom.
ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SAMAGRA VACATION TRAINING FEED BACK - VIDEO TUTORIAL

No comments:

Post a Comment