കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

5/04/2020

HSE - PLUS TWO BIOLOGY ONLINE TEST SERIES BY: MUHAMMED ALI

പ്ലസ് ടു ബയോളജി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി Chapter wise ആയും Public Exam രീതിയിൽ മുഴുവൻ ചാപ്റ്ററുകൾ ഉൾക്കൊള്ളിച്ചുമുള്ള വിവിധ ടെസ്റ്റ് സീരീസുകൾക്ക് Bank of Biology തുടക്കമിട്ടിരിക്കുന്നു.
ഓർക്കുക:
👉 കേവലം Objective Questions അല്ല. Public Exam Pattern ലുള്ള ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
👉 ടെസ്റ്റ് കഴിഞ്ഞ ഉടൻ Submit Button അമർത്തിയാൽ അപ്പോൾ തന്നെ റിസൾട്ടറിയാനും സാധിക്കുന്നു.
👉 ഒരു ടെസ്റ്റ് തന്നെ വീണ്ടും വീണ്ടും ചെയ്ത് സ്വയം Improve ചെയ്യാനുള്ള അവസരം നൽകുന്നു.
👉 തുടർന്നുള്ള ടെസ്റ്റുകൾ വരും ദിനങ്ങളിൽ അപ്ലോഡ് ചെയ്യുന്നതാണ്. ഇപ്പോൾ ലഭ്യമായ ടെസ്റ്റുകളുടെ ലിങ്കുകൾ താഴെ:

RELATED POST  
PLUS TWO ZOOLOGY - EXAM SPECIAL SERIES BY: MUHAMMED ALI SIR

No comments:

Post a Comment