കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

5/06/2020

MALAYALAM GRAMMAR - PART 2- NOUN : BY PACHALLOOR VIJAYAN

പ്രാണവായുവും ആഹാരവും പോലെയാണ് ഒരു കുഞ്ഞിന് ജന്മസിദ്ധമായി ലഭിക്കുന്ന മാതൃഭാഷ. ഇത് പഠനത്തിലൂടെയും, പരിശീലനത്തിലൂടെയും പരിപോഷിപ്പിക്കേണ്ടതാണ്. മലയാളിക്ക് അവന്റെ ഭാഷയും സംസ്കാരവും അന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ മാതൃഭാഷാ പഠനം വൈകാരിക വികസനത്തിനും, വൈകാരിക വിമലീകരണത്തിനും സഹായകമാകും. ചിന്തയുടെ ഏകകമായ മാതൃഭാഷ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പഠിക്കുവാനാണ് ഈ പാഠഭാഗങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വീഡിയോ തയ്യാറാക്കി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് അധ്യാപകനും പ്രഭാഷകനും കാഥികനും സാഹിത്യകാരനുമായ പാച്ചല്ലൂർ വിജയൻ സാര്‍.
ശ്രീ വിജയന്‍ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment