കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

5/06/2020

PLUS ONE PHYSICS- ONLINE TEST SERIES :TEST3 (UNIT6,7) BY V A EBRAHIM

കൊറോണ കാലത്തെ  വിരസത അകറ്റാനും പഠിച്ച കാര്യങ്ങൾ ഓർമ്മിക്കാനും , Plus One ഫിസിക്സിലെ  ഓരോ  യൂണിറ്റില്‍നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങളെ ഉള്‍പ്പെടുത്തി  എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത്  സ്കൂളിലെ ശ്രീ വി.എം ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഫിസിക്സ് റിവിഷന്‍ ടെസ്റ്റ് സീരീസിന്റെ  ലിങ്കുകള്‍ ചുവടെ നല്‍കുകയാണ്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONLINE PHYSICS - REVISION TEST SERIES 3 -BASED ON  UNITS 6,7
PLUS ONE PHYSICS- REVISION TEST  SERIES  2 - BASED ON UNITS  4,5
PLUS ONE PHYSICS - REVISION TEST SERIES - 1 BASED ON UNITS 1,2,3

No comments:

Post a Comment