കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/22/2020

SSLC CHEMISTRY CHAPTER 7 |CHEMICAL REACTIONS OF ORGANIC COMPOUNDS | SSLC EXAM TIPS BY EXAM CLINIC YOU TUBE CHANNEL

ആനിമേഷൻ ഉപയോഗിച്ച് വിവിധ പാഠഭാഗങ്ങളുടെ എളുപ്പവഴികളും ഓർത്തു വെക്കാനുള്ള exam tips - കളും ഷെയർ ചെയ്യുകയാണ് Exam clinic YouTube channel.
കൊറോണക്കാലത്ത് പഠനം താളം തെറ്റിയ കൂട്ടുകാർക്ക് കുറച്ച് സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ പഠിച്ചു തീർക്കാനാകും വിധമാണ് വീഡിയോ തയ്യാറാക്കിയത്.  കെമിസ്ട്രിയിലെ chemical reactions of organic compounds (ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ) എന്ന ഭാഗത്തെ വീഡിയോ പങ്കുവെക്കുന്നു.
Exam clinic YouTube channelന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY CHAPTER 7 |CHEMICAL REACTIONS OF ORGANIC COMPOUNDS | SSLC EXAM TIPS 

MORE RESOURCES BY EXAM CLINIC



No comments:

Post a Comment