Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

5/27/2020

SSLC CHEMISTRY - EXAM ORIENTED QUESTIONS - EASY WAY TO ANSWER VIDEO CLASS BY WINPOINT ACADEMY

എസ്.എസ്.എല്‍ സി കെമിസ്ട്രി പരീക്ഷയിലെ അവസാന ഘട്ട  തയ്യാറെടുപ്പ് നടത്തുന്ന കുട്ടികള്‍ക്കായി   മിക്ക കുട്ടികളും സംശയങ്ങളായി ഉന്നയിച്ച  ചോദ്യങ്ങള്‍ക്ക് എങ്ങനെ വളരെ സിംപിളായി  ഉത്തരവെഴുതാം എന്ന് ചര്‍ച്ച ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC Chemistry l Exam oriented questions l Easy way l Winpoint Academy Ambalakkandy
SSLC chemistry | Atomic Structure | ആറ്റത്തിന്റെ ഘടന | Winpoint Academy |
SSLC Chemistry | Mole Concept by Abdul Haseeb U |

No comments:

Post a Comment