പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

5/28/2020

SSLC CHEMISTRY - LIVE REVISION CLASS BY MANOJ SIR

ഇന്ന് (28-05-2020) നടക്കുന്ന SSLC Chemistry പരീക്ഷ എഴുതുന്ന കുട്ടികൾക്കായി  പ്രധാനപ്പെട്ട കാര്യങ്ങളുടെ "അവസാന വട്ട ഓർമപ്പെടുത്തൽ" ലൈവ് യൂട്യൂബ് ക്ലാസ് അവതരിപ്പിക്കുകയാണ് റിസോഴ്സ് പേഴ്സൺ മനോജ് മാഷ്.  ക്ലാസ് സമയം നാളെ രാവിലെ 28/05/20 9am to 10 am.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY FINAL TOUCH REVISION CLASS

16-05-2020 - SSLC CHEMISTRY UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - PART 3
12-05-2020 -  CHEMISTRY UNIT 1 - PERIODIC TABLE& ELECTRONIC CONFIGURATION - LIVE CLASS - PART 2 

No comments:

Post a Comment