സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

5/18/2020

SSLC ENGLISH LIVE CLASSES BY RESHMA C. R FOR edutechtravel You tube channel

പത്താം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി  ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ് നായര്‍. CHSS Adakkakundu, Malappuram,  arun sir classes - edutechtravel You tube channel
ഓരോ ദിവസവും വിവിധ വിഷയങ്ങളില്‍ വിദഗ്‍ധരായ അധ്യാപകര്‍ അവതരിപ്പിക്കുന്ന  ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്നതായിരിക്കും.  

ഇംഗ്ളീഷ് റിസോഴ്സ് ടീച്ചര്‍ Reshma C R അവതരിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലാസ്സുകളുടെ മൂന്നാം ഭാഗമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ക്ലാസ്സുകള്‍ അവതരിപ്പിച്ച  രേഷ്മ ടീച്ചര്‍ക്കും  ലൈവ്  ക്ലാസിന്റെ ലിങ്കുകള്‍  ഷെയര്‍ ചെയ്ത  ശ്രീ അരുണ്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. 

No comments:

Post a Comment