കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/13/2020

SSLC LIVE CLASSES FOR SSLC STUDENTS - SUBJECT : ENGLISH - ADVENTURES IN BANYAN TREE- PART 2

പത്താം ക്ലാസിലേക്ക് പ്രവേശനം നേടാനിരിക്കുന്ന പുതിയ കുട്ടികള്‍ക്കായി ഇന്ന് മുതല്‍ You Tube channel മുഖേന ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍. , CHSS Adakkundu.
ഇന്ന് (13 -05-2020)ഇംഗ്ലീഷ്   യൂണിറ്റ്  1 -ADVENTURES IN BANYAN TREE എന്ന പാഠത്തെ ആസ്പദമാക്കിയ രണ്ടാമത്തെ ക്ലാസ്  അവതരിപ്പിക്കുകയാണ്  Reshma C R.
ടീച്ചര്‍ക്കും Arun സാറിനും  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
13-05-2020 SSLC CHEMISTRY UNIT 1 - ADVENTURES IN BANYAN TREE- PART 2

No comments:

Post a Comment