Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

5/29/2020

SSLC PHYSICS AND CHEMISTRY ON LINE CLASSES - KRITHI ONLINE CLASSES - PROMO VIDEO

പൊതു വിദ്യാഭ്യാസത്തിന്റെ നന്മക്കായി  എന്നും നിലകൊണ്ടിട്ടുള്ള കൃതി പബ്ലികേഷന്‍സ്  ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തില്‍ പത്താം ക്ലാസ്സിന്റെ കുട്ടികളെ സഹായിക്കുന്നതിനായി ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളുടെ രണ്ടാമത്തെ യൂണിറ്റുമായി ബന്ധപ്പെട്ട വീഡിയോകള്‍ തയ്യാറാക്കി അവതരിപ്പിക്കുകയാണ്.ഇതിന്റെ മുന്നോടിയായി  ഈ പ്രമോ വീഡിയോ ഇവിടെ  പോസ്റ്റ് ചെയ്യുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ..

No comments:

Post a Comment