Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

5/02/2020

SSLC PHYSICS ONLINE EXAM SERIES :QUESTIONS PAPERS(PDF) AND ANSWER KEYS : DEVADHAR GHSS TANUR

 കോവിഡ് -19 മൂലം മാറ്റി വെച്ച ഗണിതം , ഫിസിക്സ് , കെമിസ്ട്രി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി   സ്കൂള്‍ ഹെഡ് മാസ്റ്ററുടെയും  വിജയഭേരി ഗ്രൂപ്പിന്റെയും നിര്‍ദ്ദേശപ്രകാരം Devadhar Govt.HSS Tanur  നടത്തിയ ഓണ്‍ ലൈന്‍ പരീക്ഷകളുടെ പി.ഡി.എഫ് ഫയലുകളും  ഉത്തരസൂചികകളുടെ വീഡിയോകളും പോസ്റ്റ് ചെയ്യുകയാണ്. ഫിസിക്സിലെ  മുഴുവന്‍ യൂണിറ്റുകളുടെ  ചോദ്യങ്ങളുടെ പി.ഡി.എഫ്  ഉം ഉത്തര സൂചികളും ആണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. .
ചോദ്യപേപ്പറുകളും , ഉത്തസസൂചികളും ഷെയര്‍ ചെയ്ത സ്കൂളിലെ അധ്യാപകനും വിജയഭേരി കോര്‍ഡിനേറ്ററും ആയ ശ്രീ അഷ്‍രഫ് വി.വി.എന്‍. . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS -ONLINE UNIT TEST 1 UNIT 1, 2
SSLC PHYSICS - ONLINE TEST QUESTION  PDF
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 1
SSLC PHYSICS ONLINE TEST 1 - ANSWER KEY DISCUSSION - PART 2

No comments:

Post a Comment