കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/22/2020

SSLC PHYSICS EXAM DAY LIVE REVISION CLASS (27-05-2020) BY ARUN S NAIR

പത്താം ക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികള്‍ക്കായി  ഫിസിക്സ്  ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ് നായര്‍. CHSS Adakkakundu, Malappuram, arun sir classes - edutechtravel You tube channel
2
25-05-2020 SSLC Physics | Revision series : chapter 4&5
22-05-2020 PHYSICS - PROBLEM SOLVING OF QUESTIONS SENT BY STUDENTS 
20-05-2020 PHYSICS -DISCUSSION ON  IMPORTANT ONE MARK QUESTIONS COMMONLY ASKED IN EXAMS

10-05-2020|effect of electric current part 2| വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ 2

No comments:

Post a Comment