പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

5/12/2020

SSLC PHYSICS - VIDEO CLASSES - UNIT 2 &3 TOPIC: MOVING COIL MICROPHONE AND MOVING COIL LOUD SPEAKER

എസ്.റ്റി.എച്ച്.എസ് പുന്നയാറിലെ സ്മിത ടീച്ചര്‍ Chemistry with smitha teacher" എന്ന  you tube channelലൂടെ അവതരിപ്പിച്ച പത്താം ക്ലാസ് രസതന്ത്രത്തിലെ മുഴുവന്‍ അധ്യായങ്ങളുടെ വീഡിയോ ക്ലാസുകള്‍ ബ്ലോഗില്‍ ഷെയര്‍ ചെയ്തിരുന്നത് കൂട്ടുക്കാര്‍  കണ്ട്കാണുമല്ലോ.
ഇപ്പോൾ കെമിസ്ട്രി ക്ലാസ്സുകളുടെ കൂടെ ഫിസിക്സ് ക്ലാസ്സുകളും  നൽകി തുടങ്ങുകയാണ് സ്മിത ടീച്ചര്‍.
എല്ലാ പാഠങ്ങളും ക്ലാസ് മുറിയിൽ ഇരുന്ന് എന്ന പോലെ പഠിച്ച പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഈ ക്ലാസുകൾ ഉറപ്പായും സഹായിക്കും.
ഇന്ന്  SSLC Physics ലെ Moving coil Microphone and Moving coil Loud Speaker നിന്നുള്ള പരീക്ഷ ചോദ്യങ്ങൾ അടങ്ങിയ ക്ലാസ്  ആണ്  ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈ വീഡിയോയിൽ Class 10 Physics Unit 2 and Unit 3 ലെ Moving coil Microphone and Moving coil Loud Speaker ( page 60,41) ലളിതമായി പഠിപ്പിച്ചു പരീക്ഷ ചോദ്യങ്ങളും പറഞ്ഞുതരുന്നു.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment