Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

5/29/2020

STANDARD IX PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM

SSLC പരീക്ഷ ഏറെ വൈകിയാണെങ്കിലും കഴിഞ്ഞു. ഏതായാലും ജൂൺ. 1 നു സ്കൂൾ തുറക്കാനുള്ള സാധ്യത കാണുന്നില്ല. അതിനാൽ Victors Channel വഴിയും മറ്റും ONLINE CLASS കൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതർ. അപ്പോൾ അതോടൊപ്പം കുട്ടികൾക്ക് നൽകിയാൽ പ്രയോജനപ്പെട്ടേക്കാവുന്ന നോട്സും  പരിശീലനചോദ്യങ്ങളും unit wise ആയി പങ്കുവെക്കാൻ ഞാൻ ഉദ്ദേശിക്കുന്നു. അതിന്റെ ആദ്യപടിയായി ഒന്‍പതാം ക്‌ളാസ്സിലെ Physics ഒന്നാം യൂണിറ്റിലെ materials ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹി സാര്‍. അഭിപ്രായങ്ങളും നിർദേശങ്ങളും നൽകി  പ്രോത്സാഹിപ്പിക്കുമല്ലോ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 9  PHYSICS STUDY NOTES - MAL MEDIUM
STANDARD 9  PHYSICS STUDY NOTES - ENG MEDIUM

No comments:

Post a Comment