Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

6/23/2020

ANTI DRUGS DAY QUIZ 2020 BY LITTLE QUIZ MASTER REHAN

ജൂൺ മാസം 26ാം തീയതി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാണല്ലോ , അതിനാൽ LITTLE QUIZ MASTER REHAN എന്ന you tube ചാനലിലൂടെ ശ്രദ്ധേയനായ രഹാൻ ഷാജു ജോൺ , ലഹരി വിരുദ്ധ ദിന ക്വിസ് you tube ചാനലിലൂടെ അവതരിപ്പിക്കുന്നു. ഇത് നാലാമത്തെ വീഡിയോ ആണ്, ഇതിനു മുമ്പ അവതരിപ്പിച്ച വായനാദിന ക്വിസ് ഏകദേശം രണ്ടായിരത്തോളം ആളുകൾ കാണുകയുണ്ടായി
രഹാൻ മാവേലിക്കര മറ്റം സെന്റ് ജോൺസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്   
ANTI DRUGS DAY QUIZ 2020
MORE RESOURCS BY MASTER REHAN
VAYANADINAM QUIZ 2020
APJ ABDUL KALAM QUIZ
INDEPENDENCE DAY QUIZ

No comments:

Post a Comment