പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

6/03/2020

APJ ABDUL KALAM QUIZ : BY MASTER REHAN SHAJU JOHN

Little Quiz Master Rehan എന്ന You tube ചാനലിലൂടെ ശ്രദ്ധേയനായ മാവേലിക്കര മറ്റം സെന്റ് ജോൺസ് സ്കൂൾ വിദ്യാർത്ഥി രഹാൻ ഷാജു ജോൺ ഈ വർഷത്തെ അധ്യയനാരംഭത്തോടനുബന്ധിച്ച്  രണ്ടാമത് പ്രശ്നോത്തരി വീഡിയോ പുറത്തിറക്കി.
ഭാരതത്തിന്റെ മിസൈൽമാൻ രാഷ്ട്രപതി A PJ അബ്ദുൾ കലാമിനെക്കുറിച്ചാണ് ഈ വീഡിയോ
രണ്ടാഴ്ച്ച മുമ്പ്  സ്വാതന്ത്ര സമര പ്രസ്ഥാനങ്ങളെ കുറിച്ച്  വീഡിയോ You tube ൽ upload ചെയ്തിരുന്നു.
 കൊച്ചു മിടുക്കന്‍ മാസ്റ്റര്‍ രഹാന്  ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

4 comments:

  1. Appreciate your effort.Interesting and informative.....

    ReplyDelete
  2. very good effort,waiting for future videos, we think u are the youngest student in kerala to create this type of you tube channel

    ReplyDelete
  3. very good effort
    KEEP IT UP

    ReplyDelete
  4. Very good work, encouragement to All students

    ReplyDelete