Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/28/2020

BIOLOGY STD VIII, IX AND 10 WORKSHEETS BASED ON ONLINE CLASSES BY KITE VICTERS

KITE VICTERS ചാനല്‍  സംപ്രേഷണം ചെയ്യുന്ന   8,9,10  ലെ  ബയോളജി ഓണ്‍ ലൈന്‍ ക്ലാസുകളോടൊപ്പം  ഉപയോഗിക്കാവുന്ന വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  താനൂര്‍ എസ്.എം.എം.എച്ച്.എസ് സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകന്‍  ശ്രീ ഷെര്‍ലിന്‍ പി.ലെനിന്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു 

ബയോളജി-  ക്ലാസ് 8 - കുഞ്ഞറക്കുള്ളിലെ ജീവ രഹസ്യങ്ങള്‍ - വര്‍ക്കഷീറ്റ് 1-4
ബയോളജി - ക്ലാസ 9 - ജീവമണ്ഡലത്തിലെ സംരക്ഷകര്‍  -വര്‍ക്കഷീറ്റ് 1 -7
ബയോളജി - ക്ലാസ 10 - അറിയാനും പ്രതികരിക്കാനും -വര്‍ക്കഷീറ്റ് 1-10

No comments:

Post a Comment