Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/11/2020

ദിനാചരണങ്ങള്‍ അറിയം.....സുരേഷ് കാട്ടിലങ്ങാടി

ദിനാചരണങ്ങൾ ഫലപ്രദമായ രീതിയിൽ നടത്തുക എന്നതിലൂടെ പ്രധാന സംഭവങ്ങൾ, പ്രവർത്തനങ്ങൾ , വ്യക്തികൾ എന്നിവയോടുള്ള ആദരവ് സമൂഹത്തെ ഓർമ്മപ്പെടുത്തുക എന്ന ദൗത്യമാണ് നിർവഹിക്കപ്പെടുന്നത് '  ഏതൊക്കെ ദിനങ്ങൾ എന്ന്  എന്നത് സമഗ്രമായി കലാപരമായ രീതിയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ  ശ്രീ. *സുരേഷ് കാട്ടിലങ്ങാടി*
ദിനാചരണങ്ങള്‍ അറിയം 

No comments:

Post a Comment