Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/28/2020

KRITHI PUBLICATIONS - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT- ONLINE CLASS 2

പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്കായി കൃതി പബ്ലിക്കേഷൻസ് ഒരുക്കുന്ന രസതന്ത്രത്തിലെ രണ്ടാം അദ്ധ്യായമായ "വാതക നിയമങ്ങളും മോൾ സങ്കൽപനവും" എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ ക്ലാസിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് റിട്ട:  AEO ശ്രീ സതീഷ് കുമാർ സാർ ആണ്. ക്ലാസിനെ കുറിച്ചുള്ള നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും അറിയക്കുമല്ലോ....
ഓണ്‍ലൈന്‍ ക്ലാസിന്റെ വീഡിയോ ഷെയര്‍ ചെയ്ത കൃതി പബ്ലികേഷന്‍സ് ഉടമ ശ്രീകുമാര്‍ സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

KRITHI PUBLICATIONS  - SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - CLASS 2
- SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT
MORE RESOURCES BY KRITHI PUBLICATIONS 
SSLC PHYSICS - UNIT 2 - MAGNETIC EFFECT OF ELECTRIC CURRENT
SSLC BIOLOGY - UNIT 2 - WINDOWS OF KNOWLEDGE - ONLINE CLASS -PART 1  

No comments:

Post a Comment