പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

6/01/2020

SSLC ARABIC - CHAPTER 1 - VIDEO CLASS BY ABDUL LATHWEEF

SSLC അറബിക്  ഒന്നാം യൂണിറ്റിലെ ആദ്യ  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  ഓണ്‍ലൈന്‍ ക്ലാസ് SCHOOL MEDIA YOU TUBE ചാനലിലൂടെ  അവതരിപ്പിക്കുകയാണ് ശ്രീ  അബ്ദുൽ ലത്വീഫ് V. , GVHS Kalpakanchery.
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Arabic class unit 1 part 1| SSLC അറബിക് അവതരണം: അബ്ദുൽ ലത്വീഫ് v GVHSS Kalpakanchery

No comments:

Post a Comment