Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/10/2020

SSLC CHEMISTRY - PERIODIC TABLE AND ELECTRON CONFIGURATION - PART 1

പത്താം ക്ലാസ്  കെമിസ്ട്രിയിലെ    ഒന്നാമത്തെ ചാപ്റ്ററിലെ  പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക  ശ്രീമതി സീനത്ത് ടി.
ക്ലാസ് അവതരിപ്പിച്ച സീനത്ത് ടീച്ചര്‍ക്കും  വീഡിയോ ഷെയര്‍ ചെയ്ത നിതിന്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

SSLC CHEMISTRY - PERIODIC TABLE AND ELECTRON CONFIGURATION - PART 1

No comments:

Post a Comment