Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/10/2020

SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS BY PHASE PRIME HIGH SCHOOL COACHING CENTRE

കൊവിഡ് മൂലം ക്ലാസുകള്‍ ആരംഭിക്കാത്ത സാഹചര്യത്തില്‍ പത്താം ക്ലാസിലേക്ക് പ്രവേശിച്ച കുട്ടികള്‍ക്കായി വിവിധ വിഷയങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് മലപ്പുറം ജില്ലയിലെ ഫേസ് പ്രൈം ഹൈസ്കൂള്‍ കോച്ചിംഗ് സെന്റര്‍.   PHASE PRIME ONLINE MPM എന്ന you tube ചാനലിലൂടെയാണ് ക്ലാസുകള്‍ അവതരിപ്പിക്കുന്നത്.
പത്താം ക്ലാസ് ഹിന്ദി ഒന്നാം ചാപ്റ്ററിലെ बीरबहूटी എന്ന പാഠത്തെ ആസ്പദമാക്കിയുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്ത ശ്രീ അഷ്‍റഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS PART 1

SSLC HINDI UNIT 1 - बीरबहूटी - ONLINE CLASS PART 2

No comments:

Post a Comment