കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/15/2020

SSLC PHYSICS - UNIT 1 - EFFECTS OF ELECTRIC CURRENT - TOPIC: - FORMATION OF EQUATIONS: BY AKHILESH

പത്താം ക്ലാസ് ഫുിസിക്സ് ഒന്നാം ചാപ്റ്ററിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റണ്ടാമത്തെെ  വീഡിയോ TRIZ - I tutor you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഖിലേഷ് സാര്‍. KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫിസിക്സ് ക്ലാസിനോടൊപ്പം ഉപയോഗപ്പെടുത്താവുന്ന വീഡിയോ ആണിത്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 

MORE RESOURCES BY AKHILESH SIR- 2019-2020
18 .PHYSICS COMPLETE REVISION LIVE CLASS
17.PHYSICS COMPLETE REVISION LIVE CLASS 
16. Super 4 mark questions in physics.. magnification & transformer problems
15.NEW CARTESIAN SIGN CONVENTION ന്യൂ കാർട്ടീഷ്യൻ ചിഹ്നരീതി
      important 4 lens & mirror problems

14. Energy management -ഊർജ്ജ പരിപാലനം (part 4)

13.Energy management - ഊർജ്ജ പരിപാലനം (part 3) fission & fusion
12.MOVING COIL LOUD SPEAKER AND MICROPHONE (COMPARISION)
11. 
LEFT HAND RULE  VS RIGHT HAND RULE - USE OF SPLIT RING COMMUTATOR
10. left hand rule v/s Right hand rule 
ഇടതു കൈ നിയമം വലതു കൈ നിയമം

9. Right hand thumb rule 
വലതു കൈ പെരുവിരൽ നിയമം
8.AC, DC generator & DC motor 
ജനറേറ്റർ മോട്ടോർ
7.
എസ്.എസ്.എല്‍ സി -ഫിസിക്സ് പ്രതിബിംബ രൂപീകരണം (image formation (ray diagram )
6.SSLC PHYSICS... Ray diagram
പ്രതിബിംബ രൂപീകരണം..പഠിക്കാൻ ഉള്ള എളുപ്പവഴി.
4. Chapters 4, 5  -Reflection  & refraction  of light 
3.Effects of electric current, problem section part B
2.SSLC PHYSICS, first chapter Effects of electric current problems.. part A
1.Effects of elecric current -വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എളുപ്പത്തിൽ പഠിക്കാം

No comments:

Post a Comment