കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/15/2020

STANDARD 8 BASIC SCIENCE CHAPTER 4 - CHEMISTRY : PROPERTIES OF MATTER - VIDEO CLASS -PART 2

എട്ടാം ക്ലാസ് അടിസ്ഥാനശാസ്ത്രത്തില്‍ ആകെ പതിനൊന്ന് ചാപ്റ്റുകളാണ് ഉള്ളത്. അതില്‍ 1,2, 3 ചാപ്റ്ററുകള്‍ ബയോളജിയും , 4,5,6,7 ചാപ്റ്ററുകള്‍ കെമിസ്ട്രിയും 8,9,10,11 ചാപ്റ്ററുകള്‍ ഫിസിക്സും ആണ്. അതിലെ നാലാമത്തെ ചാപ്റ്റായ  കെമിസ്ട്രിയിലെ Properties of Matter എന്ന പാഠത്തെ കുറിച്ചാണ് ഈ വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നത്.
വീഡിയോ തയ്യാറാക്കിയ വള്ളികുന്ന്  C.B.H.S സ്കൂളിലെ സിജിമോള്‍ കെ.ജെ ടീച്ചര്‍ക്ക് ഞങ്ങളെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 - BASIC SCIENCE UNIT 4 - CHEMISTRY -  PROPERTIES OF MATTER - VIDEO CLASS PART 2
STANDARD 8 - BASIC SCIENCE UNIT 4 - CHEMISTRY -  PROPERTIES OF MATTER - VIDEO CLASS

No comments:

Post a Comment