സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

6/05/2020

STANDARD 8 - BIOLOGY - UNIT 1 - MYSTERIES OF LIFE IN LITTLE CHAMBERS

ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സൗകര്യമൊരുക്കിയിരിക്കുകയാണ് ചക്കാലക്കല്‍ എച്ച് എസ് എസ് മടവൂര്‍. .എട്ടാം തരത്തിലെ ബയോളജിയിലെ ഒന്നാമത്തെ പാഠം ലളിതമായ രീതിയില്‍ അവതരിപ്പിക്കുകയാണ് അധ്യാപകനായ മുഹമ്മദ് ജാബിര്‍.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD 8 - BIOLOGY CHAPTER 1 - MYSTERIES OF LIFE IN LITTLE CHAMBERS

No comments:

Post a Comment