പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

6/08/2020

STANDARD 8 - CHEMISTRY WORKSHEET MM BASED ON KITE VICTERS ONLIE CLASS 1

എട്ടാം ക്ലാസ് കുട്ടികള്‍ക്കായി KITE VICTERS സംപ്രേഷണം ചെയ്ത കെമിസ്ട്രി ക്ലാസുകളോടൊപ്പം പ്രയോജനപ്പെടുത്താവുന്ന വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശംസുദ്ധീന്‍ സാര്‍, OHSS Tirurangadi.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD 8 - CHEMISTRY WORKSHEET MM -1
CHEMISTRY ONLINE CLASS BY KITE VICTERS

No comments:

Post a Comment