പൊതുവിദ്യാഭ്യാസം -2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - 2026-27 അദ്ധ്യയന വര്‍ഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓണ്‍ലൈന്‍ പൊതു സ്ഥലംമാറ്റം - തീയതി പുനക്രമീകരിക്കുന്നത്‌ - സംബന്ധിച്ച നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

6/06/2020

STANDARD 9 - CHEMISTRY - UNIT 1 -STRUCTURE OF AN ATOM - ONLINE CLASS - PART 1 BY SCHOOL MEDIA

ഒന്‍പതാം ക്ലാസ് കെമിസ്ട്രി  ഒന്നാമത്തെ ചാപ്റ്ററായ  ആറ്റത്തിന്റെ ഘടന എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ശ്രീ നസീര്‍ സാര്‍, ജി.വി.എച്ച്.എസ് കല്പകാഞ്ചേരി.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD IX - CHEMISTRY -UNIT 1 -  ONLINE CLASS - PART 1
STANDARD IX CHEMISTRY - UNIT 1 - CLASS NOTES

1 comment: