Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/11/2020

STANDARD 9 - SOCIAL SCIENCE II - SUN : THE ULTIMATE SOURCE - ONLINE CLASS 3 BY: DHANYA HARI

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഒന്‍പതാം  ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിലെ  ഒന്നാം ചാപ്റ്റായ Sun : The ultimate Source എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ധന്യ ഹരി  ടീച്ചര്‍ ,  St Paul's English Medium Higher Secondary School തേഞ്ഞിപ്പാലം .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

GEOGRAPHY | Class 9 | Chapter 1 | SUN:THE ULTIMATE SOURCE (Part-1)
MORE RESOURCES BY DHANYA TEACHER  

No comments:

Post a Comment