Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

6/06/2020

STANDARD IX -CHEMISTRY - NOTES AND PRACTICE QUESTIONS MAL AND EM MEDIUM

KITE Victers ചാനലില്‍ സംപ്രേഷണം ചെയ്ത ഒന്‍പതാം ക്ലാസ് കെമിസ്ട്രിയിലെ ഒന്നാം യൂണിറ്റിലെ ആറ്റത്തിന്റെ ഘടന  ക്ലാസിനോടൊപ്പം കുട്ടികള്‍ക്ക്  ഉപകാരപ്രദമായ നോട്ടുകളും പരിശീലന ചോദ്യങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് സൗത്ത് ഏഴിപ്പുറം , എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX - NOTES AND PRACTICE QUESTIONS MAL MEDIUM
STANDARD IX - NOTES AND PRACTICE QUESTIONS ENG  MEDIUM

 MORE RESOURCES BY EBRAHIM SIR 
SSLC PHYSICS - EFFECTS OF ELECTRIC CURRENT -ONLINE CLASS 2 AND NOTES (MAL AND ENG MEDIUM)
STANDARD VIII CHEMISTRY STUDY NOTES AND PRACTICE QUESTIONS - MAL AND ENG MEDIUM
STANDARD IX PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM
STANDARD VIII PHYSICS - STUDY NOTES - MAL AND ENG MEDIUM BY V A EBRAHIM

No comments:

Post a Comment