2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

6/13/2020

STANDARD IX - CHEMISTRY - UNIT 1 - STRUCTURE OF AN ATOM - ONLINE CLASS PART 3

ഒന്‍പതാം ക്ലാസ് കെമിസ്ട്രിയിലെ ആദ്യ യൂണിറ്റിലെ  ആറ്റതിന്റെ ഘടന എന്ന പാഠത്തെ ആസ്പദമാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍, STHS Punnayar
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
STANDARD IX - CHEMISTRY - STRUCTURE OF AN ATOM - PART 3
STANDARD IX - CHEMISTRY - STRUCTURE OF AN ATOM - PART 1

No comments:

Post a Comment