Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners – Revised Rates – Orders Issued.... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - അധ്യാപകരുടെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നാതിരാവശ്യമായ (KOOL ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പുതിയ ബാച്ച്‌ തുടങ്ങുന്നത്‌ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....Circular in Downloads**ധനകാര്യ വകപ്പ്‌-- ദേശീയ സമ്പാദ്യ, പദ്ധതി -സ്റ്റൂഡഡന്റ്സ് സേവിംഗ്സ്‌ സ്കീം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...Circular in Downloads.**

6/21/2020

STANDARD IX PHYSICS - FORCES IN FLUIDS - DOUBT CLEARING SESSION: ഒരു തകിട് മടക്കിവഞ്ചിയുടെ രൂപമാക്കിയാല്‍ അതിന്റെ ഡെന്‍സിറ്റി കുറയുമെന്നോ?

3.ഒമ്പതാം ക്ലാസ്സിലെ Forces in Fluids എന്ന യൂണിറ്റ്പഠിപ്പിക്കുന്ന അവസരത്തില്‍ ഉയര്‍ന്നുവരുന്ന ഒരു സംശയത്തിന് പരിഹാരം കാണാനാണ് ഈ വീഡിയോയിലൂടെ ശ്രമിച്ചിട്ടുള്ളത്. "ഒരു ഇരുമ്പ് കട്ടവെള്ളത്തില്‍ താഴ്‍ന്നുപോകുന്നു. പക്ഷെ അതിനെ കപ്പല്‍ രൂപത്തിലാക്കുമ്പോള്‍ അതിന്റെ ഡെന്‍സിറ്റി കുറയുന്നതിനാല്‍ അത് വെള്ളത്തില്‍ പൊങ്ങിക്കിക്കിടക്കുന്നു." ഈ പ്രസ്താനവയുടെ ശരി - തെറ്റുകള്‍ വിലയിരുത്തുന്നു.
3.Doubt Clearing: ഒരു തകിട് മടക്കിവഞ്ചിയുടെ രൂപമാക്കിയാല്‍ അതിന്റെ ഡെന്‍സിറ്റി കുറയുമെന്നോ?
2.എന്തുകൊണ്ടാണ് ഏറെഭാരമുള്ള ഒരുബോട്ടിന് ജലത്തിനുമുകളില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് വളരെലളിതവും സമഗ്രവുമായ വിശദീകരണം. ഒമ്പതാംക്ലാസ്സിലെ FORCES IN FLUIDS എന്ന യൂണിറ്റിലെ 'Buoyancy' യുമായി ബന്ധപ്പെട്ട ആശയമാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്.
2. Doubt Clearing:Why boat floats in water?
1. പാഞ്ഞുവരുന്ന cricket ball ക്യാച്ച് ചെയ്യുന്ന അവസരത്തില്‍ കൈപിറകോട്ട് വലിക്കുന്നതെന്തിന്? High jump/Long jump പിറ്റില്‍ മണല്‍നിറയ്ക്കുന്നതെതെന്തിന്? ഗ്ലാസ്സ്/ടൈല്‍ പോലുള്ള പൊട്ടിപ്പോകുന്ന വസ്തുക്കള്‍ വയ്ക്കോലില്‍ പൊതിഞ്ഞ് കൈകാര്യം ചെയ്യുന്നതെന്തിന്? ഇതെല്ലാം Impulse കുറയ്ക്കാനാണോ അതല്ല Impulsive force കുറയ്ക്കാനാണോ? ഏതുതന്നെയായാലും എങ്ങനെയാണ് ഇത് സാധ്യമാകുക?
Why hands drawn back: Impulse കുറയ്ക്കാനോ Impulsive force കുറയ്ക്കാനോ?

No comments:

Post a Comment