2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

6/18/2020

STANDARD IX -PHYSICS - UNIT 1 - FORCES IN FLUIDS - ONLINE CLASS BY SREERAJ

ഒന്‍പതാം  ക്ലാസ് ഫിസിക്സിലെ ആദ്യ പാഠമായ ദ്രബബലങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ്കുറ്റിപ്പുറംTHSS  ലെഅധ്യാപകനുംകോര്‍ എസ്.ആര്‍.ജി അംഗവുമായ ശ്രീ ശ്രീരാജ് സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു 

No comments:

Post a Comment