സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

6/21/2020

STANDARD IX PHYSICS - UNIT 1 - FORCES IN FLUIDS - PART 1

ഒന്‍പതാം ക്ലാസ് ഫിസിക്സ് ഒന്നാം ചാപ്റ്ററിലെ ദ്രവ ബലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ആദ്യത്തെ  വീഡിയോ TRIZ - I tutor you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അഖിലേഷ് സാര്‍. KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫിസിക്സ് ക്ലാസിനോടൊപ്പം ഉപയോഗപ്പെടുത്താവുന്ന വീഡിയോ ആണിത്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. 

No comments:

Post a Comment