Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/27/2020

STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

ज्ञानमार्ग - एकांकी
एकांकीकार (लेखक ) - असगर वज़ाहत
എട്ടാം തരം ഹിന്ദി -
വിക്ടേഴ്സിൽ ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്  പാഠപുസ്തകത്തിലെ രണ്ടാം അധ്യായം - ജ്ഞാനമാർഗ്ഗം ആണ്.
ഇതൊരു ഏകാങ്ക നാടകമാണ്. ഇംഗ്ലീഷിൽ വൺ ആക്ട് പ്ലേ എന്നു പറയും.
കുട്ടികൾക്ക് ഈ ഏകാങ്കനാടകം സ്വയം വായിച്ച് മനസ്സിലാക്കുന്നതിന് വേണ്ടി പാഠഭാഗത്തെ വാക്കുകളുടെ മലയാള അർത്ഥം  ലഭ്യമാക്കുകയാണ് GHSS Narikkuni, Kozhikode ലെ അധ്യാപകർ.
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

STANDARD VIII ज्ञान मार्ग -SUPPORT MATERIAL BY K P SADASIVAN

No comments:

Post a Comment