പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

6/28/2020

STANDARD VIII SOCIAL SCIENCE- UNIT 1 - EARLY HUMAN LIFE - PART 2

കോവിഡ് കാരണം സ്‌കൂള്‍ ആരംഭം അനിശ്ചിതമായി നീളുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ എട്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്ര ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചിരിക്കുകയാണ് ശ്രീമതി ധന്യ ഹരി  ടീച്ചര്‍ ,  St Paul's English Medium Higher Secondary School തേഞ്ഞിപ്പാലം .
എട്ടാം  ക്ലാസ് സാമൂഹ്യശാസ്ത്രം ഒന്നാം  ചാപ്റ്ററിലെെ Early Human Life  എന്ന പാത്തെ ആസ്പദമാക്കിയ രണ്ടാമത്തെ വീഡിയോ  ആണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

No comments:

Post a Comment