പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

6/22/2020

STANDARD VIII -UNIT 2 - RIVER VALLEY CIVILISATIONS - VIDEO TUTORIALS BY SAJI D

എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ   ഒന്നാം ചാപ്റ്ററിലെ നദീതട സംസ്‍കാരങ്ങളിലൂടെ എന്ന പാഠത്തെ  ആടിസ്ഥാനമാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ഡി. സജി സാര്‍, SNDP Higher Secondary School. Udayamperoor. Ernakulam.
 സാറിന് ഞങ്ങലുടെ നന്ദജിയും കടപ്പാടും അറിയിക്കുന്നു.
              STANDARD 8- SOCIAL SCIENCE UNIT 2 - RIVER- PART 1

No comments:

Post a Comment