പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

7/13/2020

Augment Reality Class Room # ക്ലാസുകളിൽ ഇനി 4D വിപ്ലവം #

ചുവടെ നല്‍കിയ വീഡിയോയെ വെറും ഒരു യൂട്യൂബ് വീഡിയോ എന്ന രൂപത്തിൽ കാണാതെ ആദ്യത്തെ ഒരു മിനിറ്റെങ്കിലും കണ്ടാൽ നിങ്ങളുടെ ക്ലാസും ഇനി പുതിയ രൂപത്തിലേക്ക് മാറും.ജീവനുള്ള ജീവികളും സൗരയൂഥവും മറ്റും ക്ലാസുകളിലേക്ക് എത്തിയാലോ.ക്ലാസുകൾ കൂടുതൽ സജീവക്കാൻ ഈ സാങ്കേതിക വിദ്യ എത്തിക്കുമല്ലോ.
ഈ വീഡിയോ നിങ്ങള്‍ക്കെത്തിക്കുന്നത് ശ്രീ നിയാസ് സാര്‍ , മുക്കം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Augment Reality Class Room # ക്ലാസുകളിൽ ഇനി 4D വിപ്ലവം #

No comments:

Post a Comment