2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍ മൂല്യനിര്‍ണ്ണയം - തുടര്‍നിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌ .സര്‍ക്കുലര്‍ -ഡൌണ്‍ലോഡ്സില്‍***. 2025-26 അധ്യയന വര്‍ഷം അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളിലെ വാര്‍ഷിക മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തിലുള്ള പഠനപിന്തുണാ പരിപാടി - പുനര്‍മൂല്യനിര്‍ണയം- സംബന്ധിച്ച്‌.. ഡൌണ്‍ലോഡ്സ് കാണുക**എയ്ഡഡ്‌- മാനേജ് മെന്‍റ് ട്രാന്‍സ്ഥറുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഭേദഗതി വരുത്തി പുറപ്പെടുവിക്കുന്നു. ഉത്തരവ് ഡൌണ്‍ലോഡ്സില്‍***എച്ച്‌.എസ്‌.റ്റി,/ യു.പി.എസ്‌റ്റി./എല്‍.പി.എസ്‌.റ്റി- അധ്യാപകരുടെ കെ- ടെറ്റ്‌ യോഗ്യത പരിശോധിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക**

7/25/2020

FIRST BELL SUPPORT MATERIALS - MALAYALAM STD VIII, IX AND X

KITE VICTERS ചാനലില്‍ സംപ്രേഷണം  ചെയ്ത  8,9,10 ലെ മലയാളം ഓണ്‍ലൈന്‍ ക്ലാസ്സുകളെ അടിസ്ഥാനമാക്കി   മലപ്പുറം വിദ്യാഭ്യാസ ജില്ല തയ്യാറാക്കിയ  സപ്പോര്‍ട്ട് മറ്റീറിയലുകള്‍  പോസ്റ്റ് ചെയ്യുകയാണ് .
ഇവ തയ്യാറാക്കുവാന്‍ കഠിനാധ്വാനം ചെയ്ത എല്ലാ അധ്യാപക സുഹൃത്തുകള്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ മലപ്പുറം എഡ്യുകേഷന്‍ ജില്ലയ്‍ക്കും  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STD VIII MALAYALAM - അമ്മമ്മ - SUPPORTING MATERIAL
STD VIII MALAYALAM - ആ വാഴവെട്ട് - SUPPORTING MATERIAL
STD VIII  MALAYALAM - അമ്മമ്മ - SUPPORTING MATERIAL

STD IX ADISTHANA PADAVALI -അതേ പ്രാര്‍ത്ഥന - SUPPORTING MATERIAL 
STD IX MALAYALAM - സൗന്ദര്യലഹരി- ആസ്വാദനം - SUPPORTING MATERIAL
STD IX  MALAYALAM - സൗന്ദര്യലഹരി- കാവ്യഭംഗി - SUPPORTING MATERIAL

STD IX  MALAYALAM - സൗന്ദര്യലഹരി- താരതമ്യം - SUPPORTING MATERIAL 
STD X  MALAYALAM - ഋതുയോഗം-SUPPORTING MATERIAL

No comments:

Post a Comment