സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

7/11/2020

SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था -ONLINE TEST

GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ തയ്യാറാക്കിയ രണ്ടാം പാഠം അടിസ്ഥാനമാക്കിയുള്ള ഓൺലൈൻ ടെസ്റ്റിന്റെ ലിങ്ക് പോസ്റ്റ് ചെയ്യുകയാണ്.
👉 പരീക്ഷ എഴുതുന്നതിന് മുൻപ് ഈ നിർദ്ദേശങ്ങൾ വായിക്കുക.
1• മൊത്തം 25 ചോദ്യങ്ങൾ, ഓരോ ശരിയുത്തരത്തിനും ഓരോ മാർക്ക് വീതം.
2• ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യുമ്പോൾ ശ്രദ്ധയോടെ ചെയ്യണം
3 • മുഴുവൻ ചോദ്യങ്ങളും എറ്റൻ്റ് ചെയ്തതിന് ശേഷം മാത്രം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
4• ഒരാൾക്ക് ഒരു തവണ മാത്രമേ സബ്മിറ്റ് ചെയ്യാനാവൂ.
**ഈ ഉദ്യമത്തില്‍ പങ്കാളികളായ സ്കൂളിലെ ഹിന്ദി  അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC HINDI CHAPTER 2 - हताशा से एक व्यक्ति बैठ गया था  -ONLINE TEST
RELATESD POST
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER
MORE RESOURCES BY GHSS NARIKKUNI  
STANDARD VIII ज्ञान मार्ग - GLOSSARY IN MALAYALAM MEDIUM

1 comment: