Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/15/2020

HIGHER SECONDARY RESULTS 2020

2020 മാര്‍ച്ച് മാസം നടന്ന ഹയര്‍ സെക്കന്ററി /വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയുടെ ഫലം 15/07/2020 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക്  ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം ചുവടെ നല്‍കിയിരിക്കുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
http://keralaresults.nic.in
http://www.dhsekerala.gov.in
https://www.prd.kerala.gov.in
https://results.kite.kerala.gov.in
https://kerala.gov.in
Mobile Apps
PRD Live : http://is.gd/UrZuMv
Saphalam 2020 : is.gd/sTmVLx
iExaMS : is.gd/qW9t1g

No comments:

Post a Comment