പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

7/29/2020

HOW TO USE GOOGLE MEET IN MOBILE AND COMPUTER ?: VIDEO TUTORIALS(MALAYALAM)

📱Mobile  ഉപയോഗിച്ച് എങ്ങനെ Online meeting  പങ്കെടുക്കാമെന്നും  , അദ്ധ്യാപകര്‍ക്ക് എങ്ങനെ ഒരു ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കാമെന്നുമുള്ള വീഡിയോ  എന്ന് വിശദീകരിക്കുന്ന വീഡിയോകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് MKH MMO VHSSലെ ധന്യ ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു
 

🖥️Computer ല്‍ GOOGLE MEET ഉപയോഗിക്കുന്നതെങ്ങനെ .... 

No comments:

Post a Comment