Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/15/2020

JULY 21 -ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട - വാര്‍ത്തകള്‍ - ചാന്ദ്രദിന പത്രം

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട വാർത്തകൾ അന്നത്തെ പത്രമാധ്യമങ്ങൾ എങ്ങനെയാവും റിപ്പോർട്ട് ചെയ്തിരിക്കുക ജൂലായ് 21 ന്റെ ചാന്ദ്രദിനത്തിൻ്റെ ഭാഗമായി അതുമായി ബന്ധപ്പെട്ട വാർത്തകൾ പത്രരൂപത്തിൽ പുനരാവിഷ്ക്കരിക്കുകയാണ് മലപ്പുറം ജില്ലയിലെ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സുമായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി
JULY 21 -ചന്ദ്രനിലിറങ്ങിയതുമായി ബന്ധപ്പെട്ട  - വാര്‍ത്തകള്‍ - ചാന്ദ്രദിന പത്രം

1 comment: