പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/08/2020

MALAYALAM STD VIII, IX AND X - VIDOORAM WORKSHEETS (UPDATED WITH STANDARD IX MALAYALAM ADISTHANA PADAVALI - WORKSHEET 2 BASED ON അതേ പ്രാര്‍ത്ഥന -CLASS (04-08-2020)

തിരൂര്‍ ഉപജില്ല Kite തയ്യാറാക്കിയ Victers channel സംപ്രേഷണംചെയ്ത  8,9,10 മലയാളം  online ക്ലാസുകളോടൊപ്പം ഉപയോഗിക്കാവുന്ന വിദൂരം പിന്തുണാ സാമഗ്രികള്‍ പോസ്റ്റ് ചെയ്യുകയാണ്. 
പിന്തുണാ സാമഗ്രികള്‍ തയ്യാറാക്കാന്‍ കഠിണാധ്വാനം ചെയ്ത അധ്യാപക സുഹൃത്തുകള്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂർ ബി.ആർ സിക്കും  ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.
VIDOORAM WORKSHEETS
STANDARD X
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 5 03-08-2020)
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 4 (29-07-2020) 
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 3 (27-07-2020)
SSLC MALAYALAM ADISTHANA PADAVALI - പ്ലാവിലക്കഞ്ഞി - വര്‍ക്ക്ഷീറ്റ് 2 (23-07-2020)
SSLC MALAYALAM ADISTHANA PADAVALI - ജീവിതം പടര്‍ത്തുന്ന വേരുകള്‍ - (20-07-2020) WS 1
SSLC MALAYALAM  KERALA PADAVALI  -ഋതുയോഗം  - 14-07-2020
SSLC MALAYALAM  KERALA PADAVALI  -ഋതുയോഗം  - 10-07-2020 
SSLC MALAYALAM  KERALA PADAVALI  -ഋതുയോഗം  -01-07-2020 

STD VIII MALAYALAM
STANDARD VIII MALAYALAM പുതുവര്‍ഷം(29-07-2020)
STANDARD VIII MALAYALAM പുതുവര്‍ഷം
STANDARD VIII MALAYALAM ആ വാഴവെട്ട് 
STD IX MALAYALAM 
STANDARD IX MALAYALAM -പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും
STANDARD IX MALAYALAM അതേ പ്രാര്‍ത്ഥന (04-08-2020)
STANDARD IX MALAYALAM അതേ പ്രാര്‍ത്ഥന (03-07-2020)

No comments:

Post a Comment