Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

7/31/2020

NATIONAL MEANS CUM MERIT SCHOLARSHIP - DETAILS - VIDEO

8ാം ക്ലാസ്സിലെ കുട്ടികളുടെ NMMS പരീക്ഷയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിനായി ഒരു video തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ വേങ്ങര PPTMYHSS   Cherur സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ സുഹൈര്‍ കെ .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NATIONAL MEANS CUM MERIT SCHOLARSHIP  -DETAILS - VIDEO

1 comment:

  1. എത്ര മാർക്ക് വേണം പാസാകുവാൻ

    ReplyDelete