General Education Department- PM POSHAN Scheme -2026-2027- Administrative Sanction Accorded -Orders issued...Order in downloads** കൈറ്റ്‌ - സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വിശരീകരിക്കുന്നതിസ്‌ ഹൈസ്‌ക്കൂള്‍ പ്രഥമാധ്യാപകര്‍ക്ക്‌ ശില്പശാല ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**കൈറ്റ്‌ - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2026- ഐടി ക്വിസ്‌ - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

7/12/2020

NTSE ORIENTATION COURSE FOR SSLC STUDENTS BY: JIYAS AHAMMED SIR

പത്താം ക്ലാസ്സിൽ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ് NTSE .
🛑  മൂന്ന് ലക്ഷത്തിലധികം രൂപ സ്കോളർഷിപ്പ് ലഭിക്കുന്ന കേന്ദ്ര സർക്കാർ നടത്തുന്ന NTSE യുടെ സിലബസ്,പരീക്ഷ പാറ്റേൺ അറിയേണ്ടതെല്ലാം...
🔰 NTSE മുന്നൊരുക്കം ഇപ്പോൾ തന്നെ ആരംഭിക്കാം...
🛑 NMMS
🔰 ലഭിച്ചവരും
🔰 എഴുതാൻ പറ്റാത്തവരും
🔰 എഴുതിയിട്ട് ലഭിക്കാത്തവരും
🛑 *നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാസ്റ്റര്‍ ട്രൈനര്‍  ശ്രീ ജിയാസ് മുഹമ്മദ് സാര്‍, കോട്ടകല്‍,മലപ്പുറം

ശ്രീ ജിയാസ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NTSE orientation How to prepare for national talent search examination

No comments:

Post a Comment