പൊതുവിദ്യാഭ്യാസ വകുപ്പ്‌: എസ്‌.എസ്‌.എല്‍.സി/ ഹയര്‍ സെക്കന്ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി - ഗ്രേസ്‌ മാര്‍ക്ക്‌ - പരിഷ്കരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം - മെരിറ്റ്‌, പാര്‍ട്ടിസിപ്പെന്റ്‌ സര്‍ട്ടിഫിക്കറുകള്‍ ലഭ്യമാകാത്തവയുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌ -നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

7/04/2020

SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER

പത്താം ക്ലാസ്   ഹിന്ദി ഒന്നം ചാപറ്ററിലെ बीर बहूटी എന്ന പാഠഭാഗത്തെ ആസ്പദമാക്കി കോഴിക്കോട് ജില്ലയിലെ GHSS Narikkuni യിലെ ഹിന്ദി അദ്ധ്യാപകര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ടെസ്റ്റിന്റെ ലിങ്ക്  ഷെയര്‍ ചെയ്യുകയാണ്.
ഈ ഉദ്യമത്തില്‍ പങ്കാളികളായ സ്കൂളിലെ ഹിന്ദി  അധ്യാപകര്‍ക്ക് ഞങ്ങളുടെ നന്ദിയ അറിയിക്കുന്നു.
SSLC HINDI UNIT 1 - बीर बहूटी - UNIT TEST PAPER

No comments:

Post a Comment