കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

7/16/2020

SSLC PHYSICS - UNIT 1 - A COMMA KILLED SOME ONE(JOULES LAW) ! ?

X.Physics.ഒന്നാം യൂണിറ്റ് പഠിച്ചുതീര്‍ന്നു - പഠിപ്പിച്ച് തീര്‍ന്നു. ഈ യൂണിറ്റ് പഠിച്ചുകഴിയുമ്പോള്‍ സാധാരണയായി സംഭവിക്കാറുള്ള ചില പിഴവുകള്‍ SSLC2020 ചോദ്യത്തെ ഉദാഹരണമായെടുത്ത് അവതരിപ്പിക്കുകയാണ് ഈ വീഡിയോയില്‍. അതുപോലെ Joules Law ക്ക് നിര്‍വചനം എഴുതിയപ്പോള്‍ സംഭവിച്ച ഒരു ചെറിയ പിഴവും അത് വരുത്തിവയ്ക്കുന്ന വലിയ പ്രശ്നവും ചര്‍ച്ച ചെയ്യുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം സൗത്ത് ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഇബ്രാഹിം വി.എ സാര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

A comma killed some one(Joules Law):

No comments:

Post a Comment