കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/12/2020

STANDARD IX HINDI - पुल बनी थी माँ , टीवी -NOTES BY SREEJITH R

ഒന്‍പതാം ക്ലാസ് ഹിന്ദിയിലെ पुल बनी थी माँ  , टीवी  എന്നീ പാഠഭാങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ  തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത് സാര്‍, കോവൂര്‍, വര്‍ക്കല. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
STANDARD IX HINDI -पुल बनी थी माँ - NOTES
STANDARD IX HINDI -टीवी  -NOTES
STANDARD VIII HINDI
STANDARD VIII HINDI UNIT 1 - ज्ञानमार्ग -STUDY NOTES
STANDARD VIII HINDI UNIT 1 -शाहनशाह अकबर को कौन सिखाएगा STUDY NOTES

STANDARD X HINDI 
SSLC HINDI - CHAPTER 2 -हताशा से एक व्यक्ति बैठ गया था - SHORT NOTES
SSLC HINDI - CHAPTER 3 -टूटा हिया - SHORT NOTES

SSLC HINDI  बीरबहूटी SHORT NOTES     
TEST PAPERS
STANDARD IX HINDI -पुल बनी थी माँ  - TEST PAPER(PDF)
STANDARD IX HINDI -टीवी  - TEST PAPER(PDF)
STANDARDX HINDI - बीर बहूटी  - TEST PAPER(PDF)

No comments:

Post a Comment