പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/16/2020

STANDARD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER -FIRST BELL SUPPORT MATERIAL MM AND EM

എട്ടാം ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റിലെ പദാര്‍ത്ഥ സ്വഭാവം എന്ന പാഠത്തെ അടിസ്ഥാനമാത്തി തയ്യാറാക്കിയ , KITE VICTERS ചാനലില്‍ സംംപ്രേഷണം ചെയ്തുകൊണ്ടിക്കുന്ന  ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം(First Bell) ഉപയോഗിക്കാവുന്ന പഠന സാമഗ്രികള്‍ (Supporting Material)മലയാളം, ഇംഗ്ലീഷ മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.
സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER -FIRST BELL  SUPPORT MATERIAL  MM 
STANDARD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER -FIRST BELL  SUPPORT MATERIAL  EM  
RECENT POST BY MOHAMMED SIR MARZOOQUE  SIR  
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES ENGLISH VERSION
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MALVERSION
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം 

No comments:

Post a Comment